പുതിയ വിവാദത്തിന് തിരികൊളുത്തി എൻസിഇആർടി
മുഗൾ ഭരണാധികാരികളുടെ ക്രൂരതയെ എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരെ കുറിച്ചിട്ടാണ് പാഠം . നഗരങ്ങൾ കൊള്ളയടിച്ച് ആൾക്കാരെ കൊന്നൊടുക്കി സ്ത്രീകളെ മാനഭംഗം ചെയ്ത് ക്ഷേത്രങ്ങൾ നശിപ്പിച്ച പൈശാചികനായിട്ടാണ് ബാബറെ ചിത്രീകരിച്ചിരിക്കുന്നത്.
സംസ്ഥാനസമ്മേളനം പുതിയ പ്രസിഡന്റായി ടി.വി. രാജേഷ് എം.എല്‍.എ.യെയും സെക്രട്ടറിയായി എം. സ്വരാജിനെയും ട്രഷററായി കെ.എസ്. സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആലപ്പുഴ ടൌണ്‍ ഹാളില്‍ എം.എ ബേബി ഉദ്ഘാടനം ചെയ്യും