ബേബി അനുകമ്പയർഹിക്കുന്നു
മറ്റുള്ളവരുടെ പോരായ്മകൾ അക്കമിട്ട് പറഞ്ഞ് സ്വയം ശരിയാണെന്ന് സ്ഥാപിക്കാനുള്ള മാനസികാവസ്ഥയുള്ള വ്യക്തികളുണ്ട്. ആ വ്യക്തികളുടെ അവസ്ഥയിലേക്ക് ഒരു പ്രസ്ഥാനവും അതിന് നേതൃത്വം നൽകുന്ന വ്യക്തികളിലൊരാളുമായ ബേബിയും മാറിയിരിക്കുന്നു.
കമ്യൂണിസ്റ്റ് ലയനം അടിയന്തര അജണ്ടയല്ലെന്ന് സി.പി.ഐ.എം
ഇരു പാര്‍ട്ടികളുടെയും ലയനമോ പുനരേകീകരണമോ ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി.
സി.പി.ഐ.എം-സി.പി.ഐ ലയന നിര്‍ദ്ദേശവുമായി എം.എ. ബേബി
സി.പി.ഐ.എമ്മും സി.പി.ഐയും ഒന്നിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി ഇതിന് മുന്നിട്ടിറങ്ങണമെന്നും എം.എ ബേബി.
സ്ഥാനാര്‍ഥി നിര്‍ണ്ണയ വിവാദം സി.പി.ഐ.എമ്മിലേക്കും
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ സി.പി.ഐ.എമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് എം.എ ബേബി.
എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെക്കില്ല: പ്രകാശ് കാരാട്ട്
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ എം.എൽ.എമാർ രാജി വയ്ക്കുന്ന കീഴ്‌വഴക്കം പാർട്ടിയിലില്ലെന്നും ബേബിയെ രാജി വയ്ക്കാൻ അനുവദിക്കുന്നതിലൂടെ അത്തരമൊരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.
