വംശീയ അധിക്ഷേപം: ഡൽഹി നിയമമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോടതി
വംശീയമായി അധിക്ഷേപിച്ചു എന്ന ആഫ്രിക്കന്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡൽഹി നിയമ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.
നിതീഷ് കടാരയുടെ കൊല ദുരഭിമാന കൊലയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കീഴ്ക്കോടതി വിധി ഡൽഹി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസില്‍ നിന്ന്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഭാവന സ്വീകരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന്‍ ഡെല്‍ഹി ഹൈക്കോടതി.
കേന്ദ്രസര്‍ക്കാരും സ്വവര്‍ഗാനുരാഗ അനുകൂല സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. വിധിയില്‍ നിരാശയുണ്ടെന്ന് സ്വവര്‍ഗാനുരാഗികള്‍
വംശീയമായി അധിക്ഷേപിച്ചു എന്ന ആഫ്രിക്കന്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡൽഹി നിയമ മന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
മുന്‍ സുപ്രീം കോടതി ജഡ്ജി സ്വതന്തര്‍ കുമാറിനെതിരെയുള്ള ലൈഗികാരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഡെല്‍ഹി ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി.