സ്വവര്‍ഗ്ഗ രതി: കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും
അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന്‍ ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
1984-ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ടൈറ്റ്‌ലറുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് കീഴ്ക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍.
പ്രതികാരം ചെയ്യുന്നതിന് വേണ്ടിയും പുരുഷ സുഹൃത്തുക്കളെ അപമാനിക്കുന്നതിനു വേണ്ടിയും പണം തട്ടിയെടുക്കാനും സ്ത്രീകള്‍ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ഡല്‍ഹി ഹൈക്കോടതി.