ശ്രീശാന്തിനു ജാമ്യം അനുവദിച്ചു
ഐ.പി.എല്‍ വാതുവപ്പു കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള പതിനെട്ടു പേര്‍ക്ക് സാകേത് അഡിഷണൽ സെഷൻസ് ജഡ്ജി വിനയ് കുമാർ ഖന്ന ജാമ്യം അനുവദിച്ചു.

ഐപിഎല്‍ വാതുവെപ്പില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ശ്രീശാന്തിനേയും താരങ്ങളേയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.