വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്: ആരാധകര്‍ ആശങ്കയില്‍
ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ് ധോണി പുറത്ത്. ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. ധോണി യുഗം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ ആശങ്ക. 2019ലെ ഏകദിന ലോകകപ്പിന് ശേഷം........
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്.
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വാതുവയ്പ്പ് കേസില്‍ നിന്ന് കുറ്റ വിമുക്തനായിട്ടും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ തീരുമാനത്തില്‍ നിന്ന് ബി.സി.സി.ഐ പിന്മാറിയിരുന്നില്ല.
രവി ശാസ്ത്രി പരിശീലകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
