Skip to main content

എന്‍.ശ്രീനിവാസനെതിരായ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു

ശ്രീനിവാസന്‍ ഐ.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ബി.സി.സി.ഐ: എൻ.ശ്രീനിവാസന്റെ ഹർജി സുപ്രീം കോടതി വീണ്ടും തള്ളി

ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി പകരം സുനിൽ ഗവാസ്‌ക്കറെ ചുമതലക്കാരനാക്കിയ ബെഞ്ചിൽ തന്നെ ഹർജി നൽകാൻ ജസ്റ്റിസ് ബി.എസ്.ചൗഹാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്

ബി.സി.സി.ഐ ആജീവനാന്ത വിലക്കിനെ അവഗണിച്ച് ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു.

ഐ.പി.എല്‍ ഒത്തുകളി അന്വേഷണം: സുപ്രീം കോടതി വിധി പറയുന്നത് മാറ്റി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2013-ലെ ആറാം പതിപ്പില്‍ നടന്ന ഒത്തുകളിയും പന്തയവും അന്വേഷിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി പറയുന്നത് ചൊവാഴ്ച മാറ്റിവെച്ചു.

ഐ.പി.എല്‍ ഒത്തുകളി: ബി.സി.സി.ഐ അന്വേഷണ സംഘത്തെ സുപ്രീം കോടതി തള്ളി

ബി.സി.സി.ഐ നിയോഗിച്ച സമിതി അംഗങ്ങള്‍ക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് താല്‍പ്പര്യങ്ങള്‍ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ഐ.പി.എല്‍ ഒത്തുകളി അന്വേഷണത്തിന് ബി.സി.സി.ഐയുടെ മൂന്നംഗ സമിതി

ഐ.പി.എല്‍ ആറാം പതിപ്പില്‍ ഒത്തുകളി നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐ ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

Subscribe to CPM Thevalakkara