മിഥുന്റെ മരണത്തിന് കാരണം സിപിഎം
തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസ്സുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കാൻ കാരണം വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നാണ് അവിടെ നിന്നുള്ള ഒരു സിപിഎം പ്രവർത്തകൻ പറയുന്നത്.
ഐപിഎല്‍ വാതുവെപ്പില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ശ്രീശാന്തിനേയും താരങ്ങളേയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.