ബ്രിട്ടനില്‍ നിന്ന്‍ വേര്‍പെടുമോ സ്കോട്ട് ലാന്‍ഡ്?
സ്കോട്ട് ലാന്‍ഡ് യുനൈറ്റഡ് കിംഗ്‌ഡത്തില്‍ നിന്ന്‍ വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകണോ എന്ന്‍ തീരുമാനിക്കാനുള്ള ഹിതപരിശോധന അടുത്ത സെപ്തംബറില്‍ നടക്കും.
ബ്രിട്ടിഷ് പാര്‍ലിമെന്റംഗം ജോ കോക്സ് (41) വെടിയേറ്റ് മരിച്ചു. ലീഡ്സില്‍ ഒരു ഗ്രന്ഥശാലയ്ക്ക് വെളിയില്‍ വെച്ചാണ് വ്യാഴാഴ്ച കോക്സിന് വെടിയേറ്റത്.
മൂന്ന്‍ പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സഖ്യത്തില്‍ തുടരാന്‍ സ്കോട്ട് ലാന്‍ഡ് ജനത വിധിയെഴുതി. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന്‍ വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകണമോ എന്ന്‍ ചോദ്യത്തിന് വേണ്ട എന്നാണ് 55 ശതമാനം പേര്‍ ബാലറ്റിലൂടെ മറുപടി നല്‍കിയത്.
സ്വതന്ത്ര രാജ്യമാകണമോ എന്ന്‍ ചോദ്യത്തിന് സ്കോട്ട് ലാന്‍ഡ് ജനത വ്യാഴാഴ്ച വിധിയെഴുതുന്നു. മൂന്ന്‍ പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സഖ്യത്തില്‍ നിന്ന്‍ വിട്ടുപോകണമോ വേണ്ടയോ എന്ന തീരുമാനമാണ് ഹിതപരിശോധനയില്‍ ഉണ്ടാകുക.
ഇംഗ്ലണ്ടില്‍ കാണാതായ ഒരു പെണ്‍കുട്ടിയുടെ മരണവിവരം മറച്ചുവെക്കാന്‍ ഫോണിലെ ശബ്ദസന്ദേശങ്ങള്‍ കൃത്രിമമായി തിരുത്തിയ സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു.
ലക്ഷക്കണക്കിന് വരുന്ന യാഹൂ ഉപയോക്താക്കളുടെ വെബ്കാമുകളില്‍ നിന്ന്‍ യു.കെ രഹസ്യാന്വേഷണ ഏജന്‍സിയായ ജി.സി.എച്ച്.ക്യുവും യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയും ചിത്രങ്ങള്‍ ചോര്‍ത്തി ശേഖരിച്ചതായി റിപ്പോര്‍ട്ട്.
സ്കോട്ട് ലാന്‍ഡ് യുനൈറ്റഡ് കിംഗ്‌ഡത്തില്‍ നിന്ന്‍ വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകണോ എന്ന്‍ തീരുമാനിക്കാനുള്ള ഹിതപരിശോധന അടുത്ത സെപ്തംബറില്‍ നടക്കും.