Skip to main content

Artificial intelligence 

ലൈഗികാരോപണം: ജസ്റ്റിസ് ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണസമിതി

ലൈഗികാരോപണക്കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് സുപ്രീം കോടതി അന്വേഷണ സമിതി

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി കൂട്ടബലാല്‍സംഗം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു

ഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ വിചാരണ ചെയ്യണമെന്ന് ആവശ്യം

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ക്രിമിനല്‍ നിയമമനുസരിച്ച് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ലൈഗികപീഡനക്കേസില്‍ ആരോപണ വിധേയന്‍ ജസ്റ്റിസ് എം.കെ ഗാംഗുലി

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയന്‍ മുന്‍ജഡ്ജി എ.കെ ഗാംഗുലിയെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി മൂന്നംഗ സമിതി ഗാംഗുലിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു

കാലിത്തീറ്റ കേസ്: ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീം കോടതി നോട്ടീസ്

Subscribe to Open AI