ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ല: കുഞ്ഞാലിക്കുട്ടി
ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്
Artificial intelligence
ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്
ദയാഹര്‍ജികളില്‍ കാലതാമസം വരുത്തുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
ഹൈക്കോടതിയുടെ വിധിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി
ഊര്‍ജ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ടാറ്റയ്‌ക്കും, റിലയന്‍സിനും, ബാല്‍കോയ്ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍
സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിഷയത്തില്‍ അഭിഭാഷകരായ ഫാലി.എസ്.നരിമാൻ, കെ.കെ.വേണുഗോപാൽ എന്നിവരെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതി നിയമിച്ചു.