സി.ബി.ഐക്ക് സാമ്പത്തിക സ്വയംഭരണത്തിന് അനുമതി
സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി.
Artificial intelligence
സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി.
ജസ്റ്റിസ് ഗാംഗുലിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെയും ലൈംഗികാരോപണം. കൊല്‍ക്കത്തയില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.
പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ദേശീയതലത്തില്‍ രണ്ടുമാസത്തിനകം നിയന്ത്രണസംവിധാനം (റെഗുലേറ്റര്‍) രൂപവത്കരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി.
ലൈംഗിക പീഡന കേസില്‍ കുടുങ്ങിയ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.
മുന്‍ സുപ്രീം കോടതി ജഡ്ജിയും പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ എ.കെ ഗാംഗുലിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണക്കേസില്‍ അന്വേഷണം ആരംഭിക്കുന്നതിനും സ്ഥാനത്ത് നിന്ന്‍ നീക്കുന്നതിനും പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ നിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു.