സരിത എസ് നായരുടെ അഭിഭാഷകനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ
തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ആരോപിച്ചു.
തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ആരോപിച്ചു.
സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ.വി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും എം.എൽ.എ സ്ഥാനം അദ്ദേഹം രാജിവയ്ക്കണമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.
ഡി.സി.പി അജീതാബീഗത്തിന്റെ മേൽനോട്ടത്തിൽ വനിതാ സെൽ സി.ഐ ലതയും സംഘമാവും കേസന്വേഷിക്കുക. സരിതയിൽ നിന്ന് സംഘം വിശദമായ മൊഴി രേഖപ്പെടുത്തും.
തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും സരിതയെന്നല്ല ആരു വിചാരിച്ചാലും തന്നെ അവസാനിപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.