തമിഴ്നാട്ടിലും സ്ത്രീകൾക്ക് രക്ഷയില്ലാതാകുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ സുരക്ഷ സാംസ്കാരികമായി ഉറപ്പുള്ള സംസ്ഥാനമായിരുന്നു തമിഴ്നാട് . ആ ബഹുമതിയും യാഥാർത്ഥ്യവും തമിഴ്നാടിന് നഷ്ടപ്പെടുന്ന സംഭവങ്ങളാണ് സമീപകാലത്തുനിന്ന് തമിഴ്നാട്ടിൽ നിന്ന് കേൾക്കുന്നത്
വലിയ വിപത്ത് വർഗീയതയോ അഴിമതിയോ?
അഴിമതിയാണോ, വർഗീയതയാണോ ഏറ്റവും വലിയ അപകടം. ഈ ചോദ്യമാണ് രണ്ട് കോടതിവിധികൾ ഇന്ന് ഇന്ത്യൻ വോട്ടർമാരോട് ചോദിക്കുന്നത്.
അബ്‌ദുള്ളക്കുട്ടിക്കെതിരായ പരാതി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി അന്വേഷിക്കും
ഡി.സി.പി അജീതാബീഗത്തിന്റെ മേൽനോട്ടത്തിൽ വനിതാ സെൽ സി.ഐ ലതയും സംഘമാവും കേസന്വേഷിക്കുക. സരിതയിൽ നിന്ന് സംഘം വിശദമായ മൊഴി രേഖപ്പെടുത്തും.
അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത പരാതി നല്‍കി
സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞാൽ അതു താങ്ങാൻ കേരളത്തിന് കഴിഞ്ഞുവെന്ന് വരില്ലെന്ന് സരിത
സോളാര്‍ കേസ്: അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി
1952-ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയായി നിയമിച്ചിരിക്കുന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജി. ശിവരാജനെയാണ്.
സരിതയുടെ ആരോപണം രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമെന്ന്‍ അബ്ദുള്ളക്കുട്ടി
സരിത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാനും താന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.
