Skip to main content

വിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി: ശ്രീശാന്ത്

വിലക്കിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്ത്‌ അഭിഭാഷകന്‍ മുഖേന ബി.സി.സി.ഐക്ക്‌ കത്തു നല്‍കിയേക്കും.

ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്ത് കുറ്റക്കാരനെന്ന്‍ ബി.സി.സി.ഐ റിപ്പോര്‍ട്ട്

ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന്  രവി സവാനി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. 

ഐ.പി.എല്‍ ഒത്തുകളി: അന്വേഷണത്തില്‍ പാളിച്ചയെന്നു കോടതി

ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്നും റിപ്പോര്‍ട്ടില്‍ പൊരുത്തക്കെടുകളുണ്ടെന്നും പാട്യാല ഹൌസ് കോടതി

ഒത്തുകളി: ശ്രീശാന്ത് അടുത്തമാസം ഒമ്പതിന് ഹാജരാകണമെന്ന് കോടതി

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവായി.

ഐ.പി.എല്‍ വാതുവെപ്പ്: ആദ്യ കുറ്റപത്രം തയ്യാറായി

ഐ.പി.എല്‍ വാതുവെപ്പ് കേസിലെ ആദ്യ കുറ്റപത്രം തയ്യാറായി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ 26 പേരെ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.

Subscribe to SFI