ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാല്‍ മറ്റ് ശിക്ഷകള്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ എടുക്കണമെന്നും സുപ്രീം കോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചു. വാതുവയ്പ്പ് കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും...........
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വാതുവയ്പ്പ് കേസില്‍ നിന്ന് കുറ്റ വിമുക്തനായിട്ടും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ തീരുമാനത്തില്‍ നിന്ന് ബി.സി.സി.ഐ പിന്മാറിയിരുന്നില്ല.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് തെളിവിന്റെ അടിസ്ഥാനത്തിലാണോ എന്ന് ന്യൂഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി.
ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നും ശ്രീശാന്ത് നൂറു ശതമാനം നിരപരാധിയാണെന്നും ഒത്തുകളിയില്‍ മദ്യരാജാവ് വിജയ് മല്യക്ക് പങ്കുണ്ടെന്നും വിന്ദു പറഞ്ഞു.
ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. ജയ്പൂര്‍ രാജകുടുംബാംഗം ഭുവനേശ്വരി കുമാരിയാണ് വധു. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
