Skip to main content

ബംഗളുരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി

ബംഗളുരുവിലെ വ്യവസായി എം.കെ കുരുവിള നല്‍കിയ സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്

ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിയ്ക്കും മുന്‍മന്ത്രിമാര്‍ക്കും എതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേര്‍ക്കും മൂന്ന്‍ എം.എല്‍.എമാര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ 1.60 കോടി രൂപ പിഴ നല്‍കണമെന്ന് കോടതി

നാലായിരം കോടി രൂപയുടെ സോളർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെ കോടതി വിധി. ബെംഗളൂരു വ്യവസായി എം.കെ. കുരുവിളയില്‍ നിന്ന് 1,00,35,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.ആര്‍. ചെന്നകേശവയുടെ വിധി. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.

 

ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിച്ചെന്ന് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന കെ. എം മാണി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ്സ് പിളർപ്പിലേക്കു നീങ്ങും?

ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്.

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 25.83 ശതമാനം പേരുടെ പിന്തുണയോടെ മുന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക രാഷ്ട്രീയ അനുഭാവമില്ല എന്ന്‍ പറയുന്നവരുടെ ഇടയിലും 28.96 ശതമാനം പേരുടെ പിന്തുണ നേടി മുന്നിലെത്തുന്നു.

Subscribe to US