Skip to main content

കല്ലെറിയാം, കാരണം ഇത്തരം പാപം ആരും ചെയ്തുകാണില്ല

ഒരു സിനിമ എടുത്തോളൂ എന്നു പറഞ്ഞ് ആരെങ്കിലും കോടികൾ കൊണ്ടു തന്നാലും ഇങ്ങനെയൊരു സിനിമ എടുക്കില്ല. വൈശാഖ് രചനയും സംവിധാനവും നിർവ്വഹിച്ച വിശുദ്ധൻ കണ്ടപ്പോൾ തോന്നിയ ആദ്യ വികാരം ഇതാണ്.

ആനപ്പിണ്ടത്തിൽ നിന്നൊരു സിനിമ!

തുടക്കത്തിൽ ഈ ചന്ദനത്തിരി പരത്തിയ സുഗന്ധം അവസാനമായപ്പോഴേക്കും കുറഞ്ഞു കുറഞ്ഞുപോകുന്നതായി തോന്നി. അല്ലേലും ചന്ദനത്തിരി അങ്ങനാണല്ലോ?

ചരട് പൊട്ടിയ പട്ടം

ആകാശത്തിൽ പറന്നു നടക്കുകയാണീ പട്ടം. വർണങ്ങളും കാറ്റിലിളകുന്ന വാലുകളുമെല്ലാമായി കാണാനൊരു ചന്തമുണ്ട്. പക്ഷെ പട്ടം നിയന്ത്രിക്കുന്ന കയ്യിൽ നിന്ന് അത് വഴുതി പോയിരിക്കുന്നു.

ബെന്നിയുടെ സ്വന്തം ക്ലീറ്റസ്, മമ്മൂട്ടിയുടെയും.

പ്രൊഫഷണൽ നാടകരംഗത്ത് നാടകം എഴുതിയും അവതരിപ്പിച്ചും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചും നടന്ന ബെന്നിക്കു ജീവിതത്തിലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ സംഭവ പരമ്പരകളിലൂടെയും സിനിമ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്.

വഴിയുണ്ടെത്രെയോ കാതം പിന്നിടാൻ…

നായകൻ പരമ്പരാഗത നായികയെപ്പോലെയും നായിക പരമ്പരാഗത നായകനേപ്പോലെയും പെരുമാറുന്ന ചിത്രത്തില്‍ നായകനെ നായകസ്വഭാവത്തിലേക്ക് ഉണർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിലെ നായികയുടെ റോൾ.

Subscribe to Mammootty