Skip to main content

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പിന്നെ ഡിം!

കഥ വളരെ ചടുലമായാണ് നീങ്ങുന്നത്. ദൃശ്യങ്ങൾ ഒട്ടും അരോചകമല്ല, സംഭാഷണങ്ങൾ കേട്ടാൽ മനസിൽ തറയ്ക്കും. പക്ഷെ ഈ ചിത്രത്തിന്റെ രാഷ്ട്രീയ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്‍ പാർട്ടി അനുഭാവികളല്ലാത്തവർക്കു പോലും തോന്നിപ്പോകും.

Subscribe to Mammootty