Skip to main content

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വല്‍കരണം വുരുന്നു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സംമ്പൂര്‍ണ സ്വദേശി വത്കരണം വരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതയാണ് ലഭിക്കുന്ന വിവരം. നടപടിയുടെ ഭാഗമായി നഴ്‌സിങ് മേഖലയില്‍ നിന്നടക്കം 25000 വിദേശികളായ സര്‍ക്കാര്‍..........

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ശിരോവസ്ത്രം മാറ്റാന്‍ സമ്മതിച്ചില്ല, മൂന്ന് കുവൈറ്റ് സ്ത്രീകളെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചയച്ചു

സുരക്ഷാപരിശോധനക്കായി ശിരോവസ്ത്രം മാറ്റാന്‍ തയ്യാറാവാതിരുന്ന മൂന്ന് കുവൈറ്റ് സ്വദേശികളായ സ്ത്രീകളെ ദുബായിലേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

നോ എൻട്രി മേഖലയിലേക്ക് കാറിടിച്ചു കയറ്റിയ യുവതി

ഇന്നത്തെ പുത്തൻ തലമുറയിൽ പെട്ട പല യുവതികളും യുവാക്കളും മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങളും വ്യാപകമായ തോതിൽ ഉപയോഗിക്കാറുണ്ടിപ്പോൾ. അവർ ഒരു തരം സംഘർഷത്തിലകപ്പെട്ടിരിക്കുന്നതു പോലെയാണ് തോന്നുന്നത്.

കുവൈത്ത് മുഴുവന്‍ ജനതയുടേയും ഡി.എന്‍.എ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നു

തദ്ദേശീയരായ പത്തൊന്‍പതു ലക്ഷം പേരുടേയും ഇരുപത്തിയൊന്‍പതു ലക്ഷം വിദേശീയരുടേയുമാണ് ഡി.എന്‍.എ ഡേറ്റാബേസ് സൃഷ്ടിക്കുന്നത്.ആദ്യമായാണ് ലോകത്ത് ആദ്യമായി ഒരു രാജ്യം മുഴുവന്‍ പൗരന്മാരുടേയും ജനിതകവിവര ശേഖരം സ്വരുപിക്കുന്നത്.

കുവൈത്ത് ഇന്ത്യാക്കാർക്കുള്ള സന്ദർശക വിസ നിർത്തലാക്കി

ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരെ കുവൈത്തിൽ കൊണ്ടുവരുന്നതിന് ഇന്ത്യാ സർക്കാർ ചില നിബന്ധനകൾ ഏർപ്പെടുത്തിയതാണ് കുവൈത്ത് സർക്കാരിനെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

Subscribe to Raap music