Skip to main content

കുവൈത്തില്‍ 25 ഇന്ത്യക്കാര്‍ കൊലപാതക കേസില്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഭക്ഷണമോ നിയമസഹായമോ ലഭിക്കുന്നില്ലെന്ന് ഇവരുടെ സുഹൃത്തുക്കള്‍. സംഘട്ടനത്തില്‍ രണ്ട് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കുവൈത്ത്: രണ്ടു മലയാളികൾ വെടിയേറ്റു മരിച്ചു

കുവൈത്തിൽ രണ്ടു മലയാളികൾ വെള്ളിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മലപ്പുറം കുളത്തൂർ സ്വദേശി മുഹമ്മദ് റാഷിദ്,​ കോഴിക്കോട് സ്വദേശി ശാർങ്ധരൻ എന്നിവരാണ് മരിച്ചത്.

കുവൈത്തില്‍ ‘സാരഥി’ 14-)മത്തെ ഓണം ആഘോഷിച്ചു

കുവൈത്തിലെ മലയാളികളുടെ സംഘടനയായ ‘സാരഥി’ ഇക്കൊല്ലത്തെ ഓണം വിവിധ കലാപരിപാടികളോടും സദ്യയോടും കൂടി ആഘോഷിച്ചു

കുവൈത്തി ജയിലുകളില്‍ പകർച്ചവ്യാധി; സ്ഥാനപതി ഇപ്പോഴും അവധിയില്‍

ജയിലിലടയ്ക്കല്‍ നടപടിയുടെ തുടക്കത്തില്‍ അവധിയില്‍ പോയ ഇന്ത്യൻ സ്ഥാനപതി  സതീഷ് മെഹ്ത്ത ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

കുവൈറ്റ് പ്രശ്നം: ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല

നിയമപരമായ രേഖകളില്ലാതെ  കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.

കുവൈത്ത് സ്വദേശിവത്ക്കരണം നിഷ്ഠുരമാകുന്നു

സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.

Subscribe to Raap music