Skip to main content

സ്വദേശിവല്‍ക്കരണം: കുവൈത്തില്‍ അഞ്ഞൂറുപേര്‍ ജയിലില്‍

സ്വദേശിവത്ക്കരണശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് എഴുപത്തിയഞ്ച് സ്ത്രീകളുള്‍പ്പടെ അഞ്ഞൂറ് പേരെ ജയിലിലടച്ചു. ഇവരില്‍ കൂടുതലും മലയാളികളാണ്

Subscribe to Raap music