Skip to main content

കെ.എസ്.ആര്‍.ടി.സി കമ്പനിയാക്കിക്കൂടെയെന്ന്‍ ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കമ്പനിവത്കരണത്തെ കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി.

ഉപകാരമില്ലാത്ത കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലെതെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിയാലും ഒരു മന്ത്രിയുടെ സ്ഥാനം പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് കോടതി

കെ.എസ്‌.ആര്‍.ടി.സി ബസിനുളളില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉടുമലപ്പെട്ടയില്‍ നിന്ന്‌ മൂന്നാറിലേക്കു പുറപ്പെട്ട ബസ്‌ പതിനൊന്നരയോടെ മറയൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

കെ.എസ്.ആര്‍.ടി.സി ലാഭകരമല്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സര്‍ക്കാറിന് നോക്കി നടത്താനാകില്ലെങ്കില്‍ മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ബസ് ചാര്‍ജ്ജ് മിനിമം ഏഴ് രൂപയാക്കി

ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപ കൂട്ടി 10 രൂപയും സൂപ്പർ ഫാസ്റ്റിന്റേത് ഒരു രൂപ കൂട്ടി 13 രൂപയുമാക്കി. സൂപ്പർ എക്​സ്​പ്രസിന്റെ മിനിമം ചാർജ് 17-ൽ നിന്ന് 20 ആയും സൂപ്പർ ഡീലക്സ് 25-ൽ നിന്ന് 28 ആയും വോൾവോ 35-ൽ നിന്ന് 40 ആയും ഉയർത്തി.

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും: തിരുവഞ്ചൂര്‍

ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

Subscribe to War