Skip to main content

കെ.എസ്.ആര്‍.ടി.സി പത്ത് വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കുന്നു

ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി വൈദ്യുത ബസ്സുകള്‍ നിരത്തിലിറക്കുന്നു. ആദ്യ ഘട്ടത്തില്‍ പത്ത് വൈദ്യുതി ബസുകള്‍ നിരത്തിലിറക്കാനാണ് തീരുമാനം....

ഇന്ധനക്ഷാമം: കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു

ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വ്യാപകമായി വെട്ടിക്കുറച്ചു. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അതിനാല്‍ ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്.

ഗതാഗതം സാധാരണ നിലയിലേക്ക്: കെ.എസ്.ആര്‍.ടി.സി, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

വെള്ളമിറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. ജനശതാബ്ദി, ഐലന്‍ഡ് എക്സ്പ്രസുകള്‍ മാത്രമാണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. രാത്രിയോടെ ഗതാഗതം പൂര്‍ണമായും.....

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്സി.....

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക്ബസ് പരീക്ഷണയോട്ടം തുടങ്ങി

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ബസ് തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.തമ്പാനൂരില്‍നിന്ന് മെഡിക്കല്‍ കോളേജ് വഴി...

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് എത്തി; ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്.

Subscribe to War