Skip to main content

ട്രഷറികള്‍ക്ക് ഏപ്രില്‍ 10 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് കഴിയുന്നതു വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. നിലവിലുള്ള സാമ്പത്തിക അവസ്ഥയെകുറിച്ച് ധനമന്ത്രി സത്യം പറയണമെന്ന് തോമസ്‌ ഐസക് എം.എല്‍.എ ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്കകള്‍ വേഗം പരിഹരിക്കണം. കൂടാതെ നിയമത്തിന്‍റെ നൂലാമാലകൾ ഒഴിവാക്കി അർഹതപ്പെട്ട മലയോര കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ഊന്നല്‍ നല്‍കി ബജറ്റ്

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എം മാണി.

സംസ്ഥാനത്ത് ധനവകുപ്പ് പരാജയമെന്ന് മന്ത്രി ആര്യാടന്‍

സംസ്ഥാനത്തെ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. ചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് തയാറാകണമെന്നും ബജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജ്മെന്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു.

നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി മൂന്ന് മുതല്‍

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള ധനമന്ത്രി കെ.എം മാണിയുടെ 12-ാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനം കര്‍ശന നടപടികളിലേക്ക്

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

Subscribe to BJP