Skip to main content

റഷ്യ -യുക്രൈൻ സമാധാനം അകലെ; ട്രംപ് മങ്ങി;പുടിൻ തിളങ്ങുന്നു.


അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ദയനീയമായ ഒരു ചിത്രമാണ് അലാസ്കൈയിലെ പുട്ടിൻ - ട്രംപ് കൂടിക്കാഴ്ചയിലൂടെ ലോകത്തിനു മുന്നിൽ അവശേഷിക്കുന്നത്. ചുവന്ന പരവതാനി വിരിച്ച് ഒരു വിശിഷ്ട വ്യക്തിയെ സ്വീകരിക്കുന്ന മാനസിക, ശാരീരിക ഭാഷയോടെയാണ് ട്രംപ് പുട്ടിനെ അലാസ്കയിൽ സ്വീകരിച്ചത്. 

ഇറാഖില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖിലെ മുസോളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഐ.എസ് നിയന്ത്രണത്തിലുള്ള തിക്രിതില്‍ ഇറാഖ് സൈന്യത്തിന്റെ മുന്നേറ്റം

ഇറാഖില്‍ തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള തിക്രിത് തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍ ഇറാഖ് സൈന്യവും സഖ്യ സേനാ വിഭാഗങ്ങളും മുന്നേറുന്നു.

ഐ.എസ് പോരാളികള്‍ ബാഗ്ദാദിന് അരികെ; ഏറെക്കുറെ വീണ് കൊബാനി

ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബു ഗ്രൈബ് പ്രദേശത്ത് ഐ.എസ് പോരാളികള്‍ എത്തിയിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനിയുടെ മൂന്ന്‍ വശത്ത് നിന്നും ഐ.എസ് ആക്രമണം ശക്തമാണ്.

ഐ.എസ് തീവ്രവാദികള്‍ യു.എസ് മാദ്ധ്യമപ്രവര്‍ത്തകനെ വധിക്കുന്ന വീഡിയോ പുറത്ത്

യു.എസ് മാദ്ധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്ലോഫിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുറത്തുവിട്ടു.

Subscribe to Keir Stamer