പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കണമെന്ന് ഇറാഖിലെ ഷിയാ ആത്മീയ നേതാവ്
തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലിമെന്റ് ആദ്യമായി ചേരുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇറാഖിലെ പരമോന്നത ഷിയാ ആത്മീയാചാര്യന്‍ ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലിമെന്റ് ആദ്യമായി ചേരുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇറാഖിലെ പരമോന്നത ഷിയാ ആത്മീയാചാര്യന്‍ ആഹ്വാനം ചെയ്തു.
ഇറാഖിലെ വടക്കന്‍ മേഖലയില്‍ നിയന്ത്രണമുറപ്പിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസിന് നേരെ സിറിയ വ്യോമാക്രമണം നടത്തി.
ആതുരസേവന സംഘടനയായ അന്താരാഷ്ട്ര റെഡ് ക്രെസന്റ് സൊസൈറ്റിയും നിര്‍മ്മാണ കമ്പനി താരിഖ് നൂര്‍ ഉല്‍-ഹുദയുമാണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥ്യം വഹിക്കുന്നത്.
തീവ്രവാദി പോരാളികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഒബാമ.
വടക്കന്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത സുന്നി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വഴി വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നതെന്നും ഇറാഖ് സര്‍ക്കാര്‍.
ഇറാഖിലെ തങ്ങളുടെ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കാനാണ് സൈന്യത്തെ അയച്ചതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു.