ഐ.പി.എല്‍ ഒത്തുകളി: ധോണിയ്ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
ഒത്തുകളി, വാതുവെപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയെ പരാമര്‍ശിക്കുന്നതില്‍ നിന്ന്‍ മാധ്യമ സ്ഥാപനങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി.
