ഒത്തുകളി: ശ്രീശാന്ത് അടുത്തമാസം ഒമ്പതിന് ഹാജരാകണമെന്ന് കോടതി
ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവായി.
ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവായി.
ഐ.പി.എല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ബുധാനാഴ്ച രാവിലെ ഒന്‍പത് മണിയോടുകൂടി കൊച്ചിയിലെത്തി.