Skip to main content
ഇന്തോനേഷ്യ: ജോകോ വിഡോഡോ അടുത്ത പ്രസിഡന്റായേക്കുമെന്ന് സൂചന

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ജോകോ ‘ജോകൊവി’ വിഡോഡോ ഇന്തോനേഷ്യയുടെ അടുത്ത പ്രസിഡന്റായേക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ഇന്തോനേഷ്യയില്‍ നിര്‍ണ്ണായക പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ്

ജനപ്രതിനിധി സഭയില്‍ 20 ശതമാനം സീറ്റുകളോ അല്ലെങ്കില്‍ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടോ നേടുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ.

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതസ്ഫോടനം: രണ്ടു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു

ഇന്തോനേഷ്യയിലെ ജാവാ താഴ്വരയില്‍ അഗ്നിപര്‍വതസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശക്തമായ പുകയും ചാരവും കാരണം വ്യോമ ഗതാഗതം സ്തംഭിച്ചു.

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പുകയുന്നു

2,457 മീറ്റര്‍ ഉയരമുള്ള സിനാബാങ്ങ് കൊടുമുടി 400 വര്‍ഷം നിഷ്ക്രിയമായിരുന്ന ശേഷം കഴിഞ്ഞ സെപ്തംബറിലാണ് സക്രിയമായത്.

ഡബ്ലിയു.ടി.ഒ: നിലപാടിലുറച്ച് ഇന്ത്യ; ഉടമ്പടി അകലെ

മോശം ഉടമ്പടിയെക്കാളും നല്ലത് ഉടമ്പടി ഇല്ലാത്തതാണെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി ആനന്ദ് ശര്‍മ്മ. ഇളവിനായി യാചിക്കാനല്ല തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും ശര്‍മ്മ.

ഫോണ്‍ ചോര്‍ത്തല്‍: ആസ്ട്രേലിയയിലെ അംബാസഡറെ ഇന്തോനേഷ്യ തിരിച്ചുവിളിച്ചു

ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുസിലോ ബംബാഗ് യുധോയോനോയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആസ്ട്രേലിയ ചോര്‍ത്തിയതിനെത്തുടര്‍ന്ന്‍ ആസ്ട്രേലിയയിലെ അംബാസഡറെ ഇന്തോനേഷ്യ തിരിച്ചുവിളിച്ചു 

Subscribe to G Sudhakaran