Skip to main content

ഉക്രൈന്‍ പ്രതിസന്ധി: യു.എസ് സൈന്യത്തെ കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചു

കിഴക്കന്‍ യൂറോപ്പിലെ പോളണ്ട്, എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവിടങ്ങളിലേക്ക് 150 പേരടങ്ങുന്ന പട്ടാളക്കാരുടെ ഓരോ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്.

യു.എസ് ഉക്രൈയിനൊപ്പം നില്‍ക്കും: ജോ ബിഡന്‍

ഉക്രൈന്‍ കടന്ന്പോയ്‌ക്കൊണ്ടിരിക്കുന്നത് രാജ്യത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണെന്നും മെയ്‌ 27-ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഉക്രൈയ്ന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ആയിരിക്കുമെന്നും ബിഡന്‍ പറഞ്ഞു.

സംഘര്‍ഷം രൂക്ഷം: ഉക്രൈന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ച തുടങ്ങി

കിഴക്കന്‍ ഉക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരവേ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന ചതുര്‍കക്ഷി ഉച്ചകോടി വ്യാഴാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ തുടങ്ങി.

യൂറോപ്പില്‍ ഒരു വര്‍ഷം 12,000 കോടി യൂറോയുടെ അഴിമതിയെന്ന്‍ റിപ്പോര്‍ട്ട്

വര്‍ഷം 12,000 കോടി യൂറോയുടെ നഷ്ടമാണ് അഴിമതി മൂലം യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നതെന്ന്‍ അഴിമതി സംബന്ധിച്ച് 28 അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ ആദ്യ പഠനം.

കടല്‍ക്കൊല: നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ഇറ്റലിയില്‍ നിന്നുള്ള ഇ.യു കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉക്രൈനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

2004-ലെ പ്രസിദ്ധമായ ഓറഞ്ച് റവലൂഷനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭമാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നടക്കുന്നത്

Subscribe to Vellappally and Pinarayi