യുക്രൈന്‍: റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധ നടപടികളുമായി യു.എസും ഇ.യുവും
യുക്രൈന്‍ പ്രശ്നത്തില്‍ റഷ്യയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു.
യുക്രൈന്‍ പ്രശ്നത്തില്‍ റഷ്യയുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു.
യുക്രൈനിലെ പ്രതിസന്ധിയെ തുടര്‍ന്ന്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് മേല്‍ റഷ്യയും നിരോധന നടപടികള്‍ സ്വീകരിക്കുന്നു.
യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക ഉപരോധ നടപടികള്‍ വെള്ളിയാഴ്ച നിലവില്‍ വന്നു.
ഈ ഉടമ്പടി തള്ളി റഷ്യയുമായി സമാന കരാറില്‍ ഏര്‍പ്പെടാനുള്ള മുന്‍ പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിന്റെ നീക്കമാണ് രാജ്യത്ത് ആഭ്യന്തര പ്രതിസന്ധിയ്ക്ക് കാരണമായത്.
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതു കക്ഷികള്‍ക്കും ഇ.യു വിരുദ്ധര്‍ക്കും വന്‍ വിജയം ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ആദ്യ സൂചനകളും.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇ.യു സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയിലും സ്പെയിനിലും റാലികള്‍.