ജീവനക്കാര്‍ മത-രാഷ്ട്രീയ ചിഹ്നങ്ങള്‍ ധരിക്കുന്നത് കമ്പനികള്‍ക്ക് തടയാമെന്ന് ഇ.യു കോടതി
മതപരമോ രാഷ്ട്രീയമോ ആയ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന്‍ ജീവനക്കാരെ കമ്പനികള്‍ക്ക് തടയാമെന്ന് യൂറോപ്യന്‍ നീതിന്യായ കോടതി വിധിച്ചു. ഇത്തരം ഒരു നിരോധനം നേരിട്ടുള്ള വിവേചനത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങളില്‍ വിധി ബാധകമായിരിക്കും.
രണ്ടാം ലോകമഹായുദ്ധാനന്തരം ആരംഭിച്ച യൂറോപ്യന്‍ ഐക്യശ്രമങ്ങള്‍ക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടിഷ് ജനതയുടെ തീരുമാനം.
ഹമാസിനെ ഭീകരവാദി പട്ടികയില്‍ നിന്ന്‍ നീക്കണമെന്ന് യൂറോപ്യന്‍ കോടതി
പലസ്തീന്‍ സംഘടന ഹമാസിനെ യൂറോപ്യന്‍ യൂണിയന്റെ തീവ്രവാദ കരിമ്പട്ടികയില്‍ നിന്ന്‍ നീക്കം ചെയ്യാന്‍ ഇ.യു പൊതുകോടതി ഉത്തരവിട്ടു.
കാര്‍ബണ്‍ മലിനീകരണം: ചൈന ഒന്നാമത്; ഇന്ത്യ വളര്‍ച്ചാ നിരക്കില്‍ മുന്നില്‍
ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണത്തില്‍ ചൈന ഒന്നാമത്. ഇന്ത്യ വൈകാതെ യൂറോപ്പിനെ മറികടക്കുമെന്നും പഠനം.
കിഴക്കന്‍ യുക്രൈന്‍ പ്രവിശ്യകള്‍ക്ക് സ്വയംഭരണം
കിഴക്കന്‍ യുക്രൈനിലെ പ്രവിശ്യകളായ ഡോനെറ്റ്സ്കിനും ലുഹാന്‍സ്കിനും മൂന്ന്‍ വര്‍ഷത്തേക്ക് താല്‍ക്കാലിക സ്വയംഭരണം അനുവദിക്കുന്ന നിയമം യുക്രൈന്‍ പാര്‍ലിമെന്റ് പാസാക്കി.
