Skip to main content

കേരളം കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളം കൊവിഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. സംസ്ഥാനം വിശദീകരണം...............

പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെ.എം.സി.സി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ പ്രതിരോധത്തിനാണ്.............

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

അമ്പതു ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനത്തോളം ജീവനക്കാര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള 50%പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന............

റഫാല്‍: ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

റഫാല്‍ ഇടപാടില്‍ ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. പുനഃപരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി..........

കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും...........

വേനലവധി വെട്ടിക്കുറച്ച് അധ്യയന വര്‍ഷം നേരത്തെ ആരംഭിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്രം

കൊറോണ ഭീതിയെ തുടര്‍ന്ന് സ്‌ക്കൂളുകളില്‍ പ്രവര്‍ത്തി ദിനങ്ങള്‍ കുറഞ്ഞുപോയതിന്റെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതനുസരിച്ച്..............

Subscribe to Unnikrishnan Potty