സബ്സിഡി നിരക്കില്‍ മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി
പാവപ്പെട്ടവർക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും തികച്ചും സൗജന്യമായി വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
പാവപ്പെട്ടവർക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും തികച്ചും സൗജന്യമായി വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാജ്യത്തെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പ്രതിരോധ മന്ത്രാലയം ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ട്.