കാലിത്തീറ്റ കേസ്: ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍
റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ട്രെയിന്‍ തട്ടി 35 തീര്‍ഥാടകര്‍ മരിച്ചു.
ബീഹാറില്‍ മാവോവാദികള്‍ റെയില്‍പാളം ബോംബ് വച്ചു തകര്‍ത്തു.
ബീഹാറിലെ ദരംസാത്തി പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ചയുണ്ടായ ഭക്ഷ്യ വിഷബാധയെതുടര്‍ന്നു 22 കുട്ടികള്‍ മരിച്ചതിനു പുറകെ വീണ്ടും രാജ്യത്ത് ഭക്ഷ്യവിഷബാധയേറ്റു
ബിഹാറില്‍ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച വിതരണംചെയ്‌ത ഉച്ചഭക്ഷണം കഴിച്ച് 20 വിദ്യാര്‍ഥികള്‍ മരിച്ചു. 48 കുട്ടികള്‍ ഗുരുതരാവസ്‌ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഞായറാഴ്ച ബീഹാറിലെ ബുദ്ധഗയയില്‍ നടന്ന തുടര്‍സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു.