Skip to main content

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍‌വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ബി.ജെ.പി നരേന്ദ്ര മോഡിയെ പ്രധാനമന്തി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ട ജെ.ഡി.യുവിന് ഈ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ബിഹാര്‍: കോണ്‍ഗ്രസ് - ആര്‍.ജെ.ഡി സഖ്യത്തില്‍ ധാരണയായി

ബിഹാറില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡിയും എന്‍.സി.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ധാരണയായി. സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍.ജെ.ഡി 27 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും മത്സരിക്കും

രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി

2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്.

ബീഹാര്‍: നിതീഷ് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ലാലു

ആര്‍.ജെ.ഡി വിട്ടതായി സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയ 13 പാര്‍ട്ടി എം.എല്‍.എമാരില്‍ ആറു പേര്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി.

ബീഹാര്‍: 13 ആര്‍.ജെ.ഡി എം.എല്‍.എമാര്‍ രാജിവെച്ചു

ബീഹാറില്‍ രാഷ്ട്രീയ ജനതാദളിലെ 13 എം.എല്‍.എമാര്‍ തിങ്കളാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. നിതീഷ് കുമാര്‍ സര്‍ക്കാറിന് പിന്തുണയും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക പദവി: ബന്ദിന് ആഹ്വാനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍

ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന നാളുകളായിട്ടുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബീഹാര്‍ മുഖ്യമന്ത്രി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Subscribe to Pahalgam model second attack