Skip to main content
ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം.

ബീഹാറില്‍ ആജന്മവൈരികള്‍ കൈകോര്‍ക്കുമ്പോള്‍

ബീഹാറിലെ പുനരൈക്യം യഥാര്‍ത്ഥത്തില്‍ പൊതുവായ അതിജീവനം ഉറപ്പ് വരുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണാതെയുള്ള ഒരു ശ്രമമോ?

കോസി നദിയില്‍ വെള്ളപ്പൊക്ക ഭീഷണി; ബീഹാറില്‍ അതീവ ജാഗ്രത

നേപ്പാളിലെ പോഷകനദിയില്‍ മണ്ണിടിഞ്ഞ് രൂപപ്പെട്ട തടാകത്തെ തുറന്നുവിടാന്‍ തുടങ്ങിയതോടെ ബീഹാറിലെ കോസി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.

ബീഹാറില്‍ ജെ.ഡി (യു), ആര്‍.ജെ.ഡി, കോണ്‍ഗ്രസ് മഹാസഖ്യം

ബീഹാറില്‍ ആഗസ്ത് 21-ന് പത്ത് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രൂപീകരിച്ച സഖ്യം ഭാവിയിലും തുടരുമെന്ന സൂചന ജെ.ഡി (യു) അദ്ധ്യക്ഷന്‍ ശരദ് യാദവ് നല്‍കിയിട്ടുണ്ട്.

ബീഹാര്‍: തീവണ്ടി പാളം തെറ്റി നാല് മരണം

ന്യൂഡല്‍ഹിയില്‍ നിന്ന്‍ അസ്സമിലെ ദിബ്രുഗഡിലേക്കുള്ള രാജധാനി എക്സ്പ്രസ് ബീഹാറിലെ ചപ്ര റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ച പാളം തെറ്റി.

ബീഹാര്‍: പുതിയ ജെ.ഡി (യു) മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും

ഞായറാഴ്ച കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജെ.ഡി (യു) നേതാവ് ശരദ് യാദവിന് പിന്തുണ സംബന്ധിച്ച ഉറപ്പ് കോണ്‍ഗ്രസ് നല്‍കിയതായാണ് സൂചന.

Subscribe to Pahalgam model second attack