Skip to main content

യു.എന്‍ സംഘം സിറിയ വിട്ടു

സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷക സംഘം സിറിയയില്‍ നിന്നും മടങ്ങി.

സിറിയയിലെ സൈനിക നടപടി: ഉടന്‍ തീരുമാനമില്ലെന്നു ഒബാമ

സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമില്ലെന്നു യു.എസ് പ്രസിഡന്റ് ബരാക് ഒബാമ

സിറിയ രാസായുധം പ്രയോഗിച്ചുവെന്നതില്‍ സംശയമില്ല: ജോ ബൈഡന്‍

യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.

മന്മോഹന്‍ സിംഗ് ഒബാമയുമായി കൂടിക്കാഴ്ച നടത്തും

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സഹകരണ കരാറിനെക്കുറിച്ചും ചര്‍ച്ച നടത്തുമെന്നാണ് സൂചന

ഒബാമ മണ്ടേലയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

ശ്വാസകോശ അണുബാധയേ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ വിമോചക നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയുടെ കുടുംബത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിച്ചു.

 

യു.എസ് കുടിയേറ്റ ബില്‍ പാസ്സാക്കി: ഇന്ത്യക്ക് തിരിച്ചടി

ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കുന്ന കുടിയേറ്റ ബില്‍ യു.എസ് സെനറ്റ് വെള്ളിയാഴ്ച പാസ്സാക്കി.

Subscribe to Christianity In Kerala