ഉക്രൈന്‍ പ്രതിസന്ധി: കിഴക്കന്‍ യൂറോപ്പിന് 100 കോടി ഡോളറിന്റെ യു.എസ് സഹായം
വിമതര്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയ ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് പ്രവിശ്യകളില്‍ നിന്ന്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.
വിമതര്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയ ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് പ്രവിശ്യകളില്‍ നിന്ന്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.
2014 അവസാനം നിശ്ചയിച്ചിരിക്കുന്ന യു.എസ് സൈനികരുടെ പിന്മാറ്റത്തിന് ശേഷവും 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് ബരാക് ഒബാമ.
യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.
അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
ഫോര്‍ട്ട് ഹൂഡിലെ യു.എസിന്റെ സൈനിക താവളത്തിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ആർമി ബേസിന് സമീപമുള്ള കാൾ ആർ ഡാർനർ മെഡിക്കൽ സെന്ററിലാണ് വെടിവയ്പുണ്ടായത്.
ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ ഉടന്‍ തന്നെ സൈന്യത്തെ നീക്കം ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്‍റെ് വ്‌ളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടു.