Skip to main content
Period of black humour in Kerala
ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു.
Mon, 12/25/2023 - 19:49
Society

ക്രിസ്ത്യൻ സമുദായത്തെ സി.പി.എം ബോധപൂർവം അകറ്റുന്നു

ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു.

ഒബാമ പ്രാപ്തിയില്ലാത്ത പ്രസിഡന്റ് ആയിരുന്നു, തിരിച്ചടിച്ച് ട്രംപ്

അമേരിക്കയില്‍ കൊറോണ വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു എന്ന് തിരിച്ചടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അദ്ദേഹം(ഒബാമ) പ്രാപ്തിയില്ലാത്ത...........

ചപ്പാത്തി ഉണ്ടക്കാന്‍ ബുദ്ധിമുട്ടാണ്: ഒബാമ

ചപ്പാത്തി ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്ന ഒബാമ ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ചപ്പാത്തിയെ കുറിച്ച് സംസാരിച്ചത്.

താന്‍ ഹരിജനായിരുന്നുവെങ്കില്‍ മന്ത്രി സുധാകരന്‍ വര്‍ണ്ണാധിക്ഷേപം നടത്തുമായിരുന്നോ ?

വാ പോയ കോടാലി പോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സാമൂഹ്യാന്തരീക്ഷം മലിനമാക്കുകയാണ് പൊതുമരാമത്തു വകുപ്പു മന്ത്രി ജി .സുധാകരന്‍. താന്‍ മാത്രമാണ് ശരി എന്നൊരു തോന്നലിന്റെ (Self rightuousness) അടിമയാണ് ജി സുധാകരന്‍.

ട്രംപിന് തിരിച്ചടി; ആരോഗ്യ ഇന്‍ഷുറന്‍സ് ബില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പകരം കൊണ്ടുവന്ന ബില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്‍വലിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പാണ് വോട്ടെടുപ്പിന് മുന്‍പ് ബില്‍ പിന്‍വലിക്കാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ബില്‍ പാസാക്കാന്‍ ആവശ്യമായ 216 പേരുടെ പിന്തുണ ലഭിച്ചില്ല.

Subscribe to Christianity In Kerala