Skip to main content

'ഒത്തൊരുമയോടെ മുന്നോട്ടെ'ന്ന് മോദിയും ഒബാമയും

യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബരാക് ഒബാമയുമായി ഉച്ചകോടി തല സംഭാഷണം നടത്തുന്നതിന് മുന്നോടിയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപര പങ്കാളിത്തത്തിന്റെ രൂപരേഖ പുറത്തിറക്കിയത്.

ഐ.എസ് തീവ്രവാദികള്‍ക്കെതിരെ സിറിയയില്‍ യു.എസ് വ്യോമാക്രമണം നടത്തും

സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും യു.എസ് വ്യോമാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. അതേസമയം, സംഘടന യു.എസിന് ഇപ്പോള്‍ നേരിട്ട് ഭീഷണി ഉയര്‍ത്തുന്നില്ലെന്നും ഒബാമ.

ഇറാഖില്‍ വ്യോമാക്രമണത്തിന് അനുമതി നല്‍കിയതായി ഒബാമ

ഇറാഖിലെ യു.എസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ സേനയ്ക്ക് അനുമതി നല്‍കിയതായി പ്രസിഡന്റ് ബരാക് ഒബാമ.

യു.എസ് സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

യു.എസ് സര്‍ക്കാരിന്റെ ക്ഷണക്കത്ത് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രിക്ക് കൈമാറി.

ഇറാഖിലേക്ക് യു.എസ് 300 സൈനിക ഉപദേഷ്ടാക്കളെ അയക്കുന്നു

തീവ്രവാദി പോരാളികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഒബാമ.

മോഡി- ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍ നടക്കും

മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

Subscribe to Christianity In Kerala