Skip to main content

വംശീയാധിക്ഷേപം: ഡല്‍ഹി നിയമമന്ത്രിയുടെ നില പരുങ്ങലില്‍

ഉഗാഗണ്ടൻ വനിതകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സംഭവങ്ങൾ മുഴുവൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും  സോംനാഥ് ഭാരതി

തെരുവില്‍ ഭരണവും ധര്‍ണയുമായി കെജ്‌രിവാളും മന്ത്രിമാരും

ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറിന് പോലീസില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയ്‌ക്കെതിരെയാണ് സമരം

കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടതായി പൊലീസ്

ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ യാസിൻ ഭട്കലിനെ മോചിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നത്

ആം ആദ്മി വാഗ്ദാനങ്ങള്‍ പാലിച്ചില്ല: വിനോദ് കുമാര്‍ ബിന്നി

ആം ആദ്മി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പാര്‍ട്ടി എം.എല്‍.എ വിനോദ് ബിന്നി.

 

കെജ്‌രിവാളിന് യു.പിയുടെ സെഡ് കാറ്റഗറി സുരക്ഷ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നു മുതല്‍ സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു

ഡല്‍ഹിയില്‍ എ.എ.പി ഓഫീസിന് നേരെ ആക്രമണം

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു നേരെ ആക്രമണം. നാല്‍പതോളം വരുന്ന ആക്രമികളാണ് കൗശാംബിയിലെ ഓഫീസിനു നേരെ കല്ലെറിഞ്ഞത്. 

Subscribe to Antony Blinken