Skip to main content

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റ്: കെജ്രിവാള്‍

ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസം തന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി എന്നും എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു എന്നും കെജ്രിവാള്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കേജ്രിവാൾ

നരേന്ദ്ര മോഡിയുടെ പണം വാങ്ങി മോഡിയെ പുകഴ്ത്തുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ എത്തുകയാണെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാൾ വീണ്ടും രംഗത്ത്.ബംഗലൂരില്‍ നടക്കുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദ്രസിംഗ് ഹൂഡയുടെ മണ്ഡലമായ റോഹ്ത്തക്കില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തു. 

മഹാത്മാഗാന്ധിയുടെ ചെറുമകന്‍ എ.എ.പിയില്‍ ചേര്‍ന്നു

മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രശസ്ത എഴുത്തുകാരനുമായ രാജ്മോഹന്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറെ നാളായി അദ്ദേഹം എ.എ.പിയെ പിന്തുണച്ചു വരികയാണ്.

കോമണ്‍വെല്‍ത്ത് കേസ്: ഷീലാ ദീക്ഷിതിനെതിരെ അന്വേഷണം

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഉയര്‍ന്ന അഴിമതിക്കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ എ.എ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ആം ആദ്മി പാര്‍ട്ടിക്കുള്ള പിന്‍തുണ പിന്‍വലിക്കും: വിനോദ് ബിന്നി

ഇത് സംബന്ധിച്ച കത്ത് ഡല്‍ഹി ലഫ് ഗവര്‍ണര്‍ക്ക് ഉടന്‍ നല്‍കുമെന്നും  ലോക്പാല്‍ പാസാക്കിയാല്‍ മാത്രമെ പിന്തുണയെക്കുറിച്ച് പുനരാലോചിക്കുകയുള്ളുവെന്നും ബിന്നി വ്യക്തമാക്കി.

Subscribe to Antony Blinken