Skip to main content

വിദേശിയെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റില്‍നിന്ന്............

മദ്യവുമായെത്തിയ വിദേശിയെ അവഹേളിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി, ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റിയാസ്

പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍..........

സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യഘട്ടം കണ്ണൂരില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളിലായി............

നടന്‍ ജി.കെ പിള്ള അന്തരിച്ചു

നടന്‍ ജി.കെ. പിള്ള അന്തരിച്ചു. 97 വയസായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325 ലധികം മലയാള സിനിമകളില്‍ അഭനിയിച്ചു. സീരിയലുകളിലും............

'മതമാണ് വലുത്, ഭരണത്തില്‍ ഹിന്ദുക്കള്‍ മതി'; രാഹുലിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സത്യദീപം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദുവും ഹിന്ദുത്വയും വേര്‍തിരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം............

കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; 10 കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും

സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഫോര്‍മുല തയ്യാറായി. ഇതനുസരിച്ച് പത്ത് കോടി രൂപ വരെ വായ്പയെടുത്തവരുടെ...........

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു. വിചാരണ കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് വി.എന്‍ അനില്‍ കുമാറിന്റെ രാജി. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍. പബ്ലിക്...........

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്............

എം.ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല: മന്ത്രി സജി ചെറിയാന്‍

സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇക്കാര്യം മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കേരള സംഗീത നാടക അക്കാദമി............

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ...........