Skip to main content

ആരാണ് ശരി; ഐസക്കോ പിണറായിയോ?

'പിന്നിലൂടെ ചെന്ന് തലയ്‌ക്കൊരു തോണ്ടല്‍. തിരിഞ്ഞു നിന്ന് മുഖമടച്ച് ഒരടി. അടിച്ചവന് ആര്‍പ്പുവിളിച്ച് അനുചര സംഘം. അടി കൊണ്ടവന്റെ ഒപ്പം നിന്നവനും മുങ്ങി'. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക്............

വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ല, സന്തോഷമേയുള്ളൂ; തോമസ് ഐസക്കിനെ തള്ളി ജി.സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരന്‍. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും ചില ക്രമക്കേടുകള്‍...........

മുഴുവന്‍ യൂണിറ്റുകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെ.എസ്.എഫ്.ഇ

മുഴുവന്‍ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെ.എസ്.എഫ്.ഇ. ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കും. ക്രമക്കേടെന്ന പേരില്‍ അനൗദ്യോഗികമായി വിജിലന്‍സ് പുറത്തുവിട്ട..........

ന്യൂനമര്‍ദം അതിതീവ്രമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇത് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും............

മാനദണ്ഡങ്ങള്‍ പാലിക്കണം, പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോയെന്ന് ആശങ്ക; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ആരോഗ്യമന്ത്രി...........

വാഴ്‌വേ മായം 2- ഖുശ്ബുവിന്‍ കനവുകള്‍, നിനവുകള്‍

കളങ്ങള്‍ മാറിമാറിച്ചവുട്ടാനുള്ള സ്വാന്ത്ര്യത്തെയാണ് നാം ഇന്ത്യന്‍ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. അതിന്റെ രസമറിയണമെങ്കില്‍ തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുക. തമിഴക രാഷ്ട്രീയത്തില്‍ ഇന്ന് വിലസി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍......

തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കും

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് രോഗികള്‍ക്കും ക്വറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുന്‍പ് അസുഖ...........

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ്, 6055 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും.........

കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം വേണമെന്ന് സ്വപ്നയും സരിത്തും

കോടതിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. ഇതിനുള്ള അവസരം ഒരുക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നത്. ചുറ്റും..........

പിണറായിയെ രാജി വയ്പിക്കാന്‍ നീക്കം

സര്‍ക്കാരും പാര്‍ട്ടിയും അനുദിനം ഊരാക്കുടുക്കിലേക്കു വീണു കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ രാജി വയ്പിക്കാന്‍ കരു നീക്കങ്ങള്‍. പിണറായി വിരുദ്ധ ക്യാമ്പ് ഇതിനുള്ള തന്ത്രങ്ങളിലാണ്.മുഖ്യമന്ത്രി എന്ന നിലയില്‍ വന്‍ പരാജയമാണ്.......