Skip to main content

കെ.എസ്.എഫ്.ഇ ക്രമക്കേടില്‍ നിയമം എന്തെന്ന് പറയേണ്ടത് വിജിലന്‍സ് അല്ല; തോമസ് ഐസക്

കെ.എസ്.എഫ്.ഇ ക്രമക്കേടില്‍ ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് വേണ്ടിയിരുന്നില്ലെന്നും നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു..........

സോളാര്‍ പരാതിക്കാരിയുടെ മൊഴിക്ക് പിന്നില്‍ ഗണേഷ് കുമാര്‍; ശരണ്യ മനോജ്

സോളാര്‍ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് എതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഗണേഷ് കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജ്. സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്നും പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴി മാറ്റി...........

ലൈഫ് മിഷന്‍; ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍. എം.ശിവശങ്കര്‍,സ്വപ്ന സുരേഷ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ പരിശോധിക്കാനാണ്...........

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്, 4544 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. 23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2171 ആയി. ഇന്ന് രോഗം............

കേരള ബാങ്ക് ആദ്യ ഭരണസമിതി ചുമതലയേറ്റു

കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റു. കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍..........

ലൈഫ് മിഷന്‍; ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ്...........

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ്, 5970 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2148 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...........

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി ലഭിച്ചു. ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. 30-ാം തിയതിയാണ് ചോദ്യം..........

സ്പ്രിംഗ്ലര്‍ കരാര്‍ അന്വേഷണത്തിന് പുതിയ സമിതി

സ്പ്രിംഗ്ലര്‍  കരാര്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയൊരു സമിതിയെ നിയോഗിച്ചു. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാനാണ്..........

പോലീസ് നിയമഭേദഗതി അസാധുവായി; പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

പോലീസ് നിയമഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച ഒപ്പിട്ട ഗവര്‍ണര്‍ നാലാം നാള്‍ ആ ഓര്‍ഡിനന്‍സിനെ...........