Skip to main content

സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്...........

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...........

സ്വര്‍ണ്ണക്കടത്ത് കേസ്; നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍

സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ കൂടി കരുതല്‍ തടങ്കലില്‍. കേസിലെ ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി കെ.ടി റമീസ്, അഞ്ചാം പ്രതി ജലാല്‍, ആറാം പ്രതി ഷാഫി എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കസ്റ്റംസിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച...........

രാഹുല്‍ഗാന്ധി നല്‍കിയ പ്രളയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍; സൂക്ഷിച്ചത് മറന്നുപോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

2019 ലെ പ്രളയകാലത്ത് തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്യാനായി രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് പുഴുവരിച്ച നിലയില്‍. എം.പി വയനാട് എന്ന് സ്റ്റിക്കര്‍ പതിച്ച 250 ഓളം കിറ്റുകളാണ് നശിച്ചത്. സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടമുറി കഴിഞ്ഞദിവസം..........

മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം; പരാതി തള്ളി കേരള സര്‍വകലാശാല

മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സര്‍വകലാശാല. ആരോപണം സംബന്ധിച്ചുള്ള പരാതി ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് വി.സി നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ...........

സി.എം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ഹാജരാവാന്‍ നിര്‍ദേശം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ഹാജരകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും..........

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. 5149 പേര്‍ രോഗമുക്തി നേടി. 24 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും...........

വാഴ്‌വേ മായം -1 :തകര്‍ന്നുവീഴുന്ന രാഷ്ട്രീയ വ്യാമോഹങ്ങള്‍

സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന്റെ അമരത്ത് കയറിപ്പറ്റിയില്ലെങ്കില്‍ ജീവിതം പാഴായിപ്പോകുമെന്ന ചിന്തയാണ് തമിഴകത്തെ സിനിമാക്കാര്‍ക്കുള്ളത്. സിനിമയിലൂടെ രാഷ്ട്രീയത്തിന്റെ ദിശാബോധം സൃഷ്ടിച്ച അണ്ണാദുരെയും കരുണാനിധിയും...........

ഇബ്രാഹിംകുഞ്ഞിന് അര്‍ബുദമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന് തുടര്‍ ചികിത്സ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 19ാം തീയതി കീമോ ചെയ്തുവെന്നും തുടര്‍ ചികിത്സ വേണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാരണത്താല്‍ ഇബ്രാഹിം..........

ദിലീപിനെതിരായ മൊഴി മാറ്റില്ല, സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ല; നടിയെ ആക്രമിച്ച കേസിലെ സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്നും സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ലെന്നും നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. 5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്ത് മൊഴിമാറ്റാനായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്...........