Skip to main content

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്, സത്യമല്ലാത്തൊരു കാര്യം ശാശ്വതമായി നിലനില്‍ക്കില്ല; ഉമ്മന്‍ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് ഉമ്മന്‍ചാണ്ടി. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും. സമീപ ദിവസങ്ങളില്‍ ഇത് സംഭവിക്കും. താനായി ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍............

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ‌ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം.........

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ്; രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സി.പി.എമ്മില്‍ പടയൊരുക്കം

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സി.പി.എമ്മില്‍ അമര്‍ഷം. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെ.എസ്.എഫ്.ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍...........

കെ.എസ്.എഫ്.ഇ. റെയ്ഡിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ?

സംസ്ഥാന ധനകാര്യവകുപ്പിനെയും സി.പി.എംനെയും പ്രതിരോധത്തിലാക്കിയ കെ.എസ്.എഫ്.ഇ റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ് സംശയമുനയില്‍. കേരളത്തിലെ ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിന്റെ മുഖ്യ സുരക്ഷാ.........

സ്വയം തിരിച്ചറിയാത്ത വോട്ടര്‍മാര്‍

തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 18 ആം വാര്‍ഡ്. പുതിയ കൊച്ചിയുടെ മുഖമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശം. ഇവിടെ ഇപ്പോഴും കാക്കനാടിന്റെ ഗ്രാമ്യ ജീവിതവും കലര്‍ന്ന് നില്‍ക്കുന്നു. അതിലൊന്നാണ് പശു വളര്‍ത്തലിലൂടെ.........

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്, 5861 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. 27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇന്ന് രോഗം..........

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്............

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തയാഴ്ച കസ്റ്റംസ് നോട്ടിസ് നല്‍കും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍  മുന്‍പും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുര്‍ ആന്‍...........

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്, 5275 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്.  25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2196 ആയി. ഇന്ന് രോഗം.........

പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

വി.എസ്. പക്ഷവും പിണറായി പക്ഷവുമെന്ന നിലയില്‍ ഒരു കാലത്ത് സി.പി.എം. ചേരിതിരിഞ്ഞിരുന്നു. ഇന്ന്  മറ്റൊരു രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപം കൊള്ളുകയാണ്. ഒരു ഭാഗത്ത് ഏകഛത്രാധിപധിയായ പിണറായിയും മറുഭാഗത്ത് പിണറായി വിരുദ്ധരുമെന്ന നിലയിലാണ് അത്...........