Skip to main content

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്

തദ്ദേശതിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്. 1.30 വരെയുള്ള കണക്കനുസരിച്ച് 51.45 ശതമാനമാണ് വോട്ടിങ് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. രാവിലെ മുതലേ മിക്ക.....

കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല, സുപ്രീംകോടതിയെ സമീപിക്കും; വി.എസ് സുനില്‍കുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാര..........

സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്‍ ആരെന്ന് വ്യക്തമാക്കണം, മുഖ്യമന്ത്രി ഒളിച്ചിരിക്കുന്നു; രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത രാഷ്ട്രീയ..........

ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ വില 85 കടന്നു, ഡീസല്‍ വില 80ലേക്ക്

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പല ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 85 കടന്നു. ഡീസല്‍ വില 80 ന് അടുത്തെത്തി. രണ്ടാഴ്ചയായി രാജ്യത്ത്...........

സംസ്ഥാനത്ത് 4,777 പേര്‍ക്ക് കൂടി കൊവിഡ്, 5217 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം............

രാജീവ്ഗാന്ധി ബയോടെക് സെന്ററിന് ഗോള്‍വാള്‍ക്കറിന്റെ പേര് തന്നെ നല്‍കും, ഖേദമുള്ളവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്ക്; എം.ടി.രമേശ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഗോള്‍വാള്‍ക്കര്‍ നാഷണല്‍..........

വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിക്കില്ല, യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകള്‍; കടകംപള്ളി സുരേന്ദ്രന്‍

യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്..........

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വൈകില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വൈകില്ലെന്നും എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കര്‍. എല്ലാ വീട്ടിലും ബാലറ്റ് എത്തിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍............

ജനായത്തത്തിലെ ജീര്‍ണതയും കിഴക്കമ്പലത്തെ ട്വന്റി 20യും

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തെ അത്ഭുതപ്പെടുത്തിയ പഞ്ചായത്തായിരുന്നു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും എന്‍.ഡി.എയെയും നിഷ്പ്രഭമാക്കിക്കൊണ്ട് കിഴക്കമ്പലത്ത് ആകെയുള്ള............

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേര്‍ക്ക്............